< Back
Kerala
പൊലീസ് ആരെയാണ് ഭയക്കുന്നതെന്ന് തിരുവനന്തപുരം മേയര്‍പൊലീസ് ആരെയാണ് ഭയക്കുന്നതെന്ന് തിരുവനന്തപുരം മേയര്‍
Kerala

പൊലീസ് ആരെയാണ് ഭയക്കുന്നതെന്ന് തിരുവനന്തപുരം മേയര്‍

admin
|
31 May 2018 10:31 PM IST

അക്രമത്തിനിരയായവരെ വീണ്ടും ദ്രോഹിക്കുകയാണ് പൊലീസ്. അക്രമികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എന്തിന് മടിക്കുന്നു.

തിരുവനന്തപുരം നഗരസഭയിലെയും നരത്തിലെയും ബിജെപി അതിക്രമവുമായി ബന്ധപ്പെട്ട് പൊലീസിനെ വിമര്‍ശിച്ച് തിരുവനന്തപുരം മേയര്‍ അഡ്വ. വി കെ പ്രശാന്ത്. അക്രമത്തിനിരയായവരെ വീണ്ടും ദ്രോഹിക്കുകയാണ് പൊലീസ്. അക്രമികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എന്തിന് മടിക്കുന്നു. പൊലീസ് ആരെയാണ് ഭയക്കുന്നതെന്നും മേയര്‍. ദലിത് പീഡനത്തിന് കേസെടുത്തതിലും മേയര്‍ അതൃപ്തി പ്രകടിപ്പിച്ചു.

Similar Posts