< Back
Kerala
Kerala

തീരം കാത്തിരിക്കുകയാണ് അവരുടെ തിരിച്ചുവരവിനായി..

Sithara
|
31 May 2018 8:47 PM IST

ഓഖി ചുഴലികാറ്റിനെ തുടര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളികളുടെ തിരിച്ചുവരവ് കാത്ത് തീരം.

ഓഖി ചുഴലികാറ്റിനെ തുടര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളികളുടെ തിരിച്ചുവരവ് കാത്ത് തീരം. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും തീരപ്രദേശത്തുള്ളവര്‍ റോഡ് ഉപരോധിച്ചു. കോസ്റ്റ്ഗാര്‍ഡ് കപ്പലില്‍ രക്ഷപ്പെടുത്തിയവരെ വിഴിഞ്ഞം തുറമുഖത്താണ് എത്തിച്ചത്.

Similar Posts