< Back
Kerala
ഷുഹൈബ് വധക്കേസ് പ്രതികളെ സിപിഎം പുറത്താക്കിKerala
ഷുഹൈബ് വധക്കേസ് പ്രതികളെ സിപിഎം പുറത്താക്കി
|31 May 2018 11:32 AM IST
ആകാശ് തില്ലങ്കേരി, അസ്‌കര്, അഖില്‍, ദീപ്ചന്ദ് എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി.
മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ പ്രതികളെ സിപിഎം പുറത്താക്കി. ആകാശ് തില്ലങ്കേരി, അസ്‌കര്, അഖില്‍, ദീപ്ചന്ദ് എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി. പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടി. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.