< Back
Kerala
മാനന്തവാടിയില്‍ വോട്ട് ബഹിഷ്‍കരിക്കാന്‍ ആയുധധാരികളുടെ ആഹ്വാനംമാനന്തവാടിയില്‍ വോട്ട് ബഹിഷ്‍കരിക്കാന്‍ ആയുധധാരികളുടെ ആഹ്വാനം
Kerala

മാനന്തവാടിയില്‍ വോട്ട് ബഹിഷ്‍കരിക്കാന്‍ ആയുധധാരികളുടെ ആഹ്വാനം

admin
|
31 May 2018 11:35 AM IST

മാനന്തവാടിയില്‍ കമ്പമല എസ്റ്റേറ്റില്‍ ആയുധധാരികള്‍ എത്തിയതായി തൊഴിലാളികള്‍.

മാനന്തവാടിയില്‍ കമ്പമല എസ്റ്റേറ്റില്‍ ആയുധധാരികള്‍ എത്തിയതായി തൊഴിലാളികള്‍. വോട്ട് ബഹിഷ്‍കരിക്കാന്‍ ആയുധധാരികള്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടു. ഇന്നലെ രാത്രി എട്ടരയോടെയാണ് എട്ട് പേരടങ്ങുന്ന സംഘം എത്തിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇവര്‍ ഇവിടെ ലഘുലേഖകള്‍ വിതരണം ചെയ്തുവെന്നും എസ്റ്റേറ്റിലെ തൊഴിലാളികള്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts