< Back
Kerala
Kerala
നിപാ വൈറസ് മരണങ്ങള്‍ കൂടുന്നു; ആശങ്കയിലും ഭീതിയിലും പേരാമ്പ്രക്കാര്‍
|1 Jun 2018 4:15 AM IST
ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ ഭയം അകന്നിട്ടില്ല.
കോഴിക്കോട് പേരാമ്പ്രയിലെ പനി മരണങ്ങള്‍ക്ക് കാരണം നിപ വൈറസ് ആണെന്ന് സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് നാട്ടുകാര്‍. ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ ഭയം അകന്നിട്ടില്ല. ജനങ്ങളുടെ ആശങ്ക പൂര്‍ണമായും പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.