< Back
Kerala
ഹീനമായ രാഷ്ട്രീയമാണ് എല്‍ഡിഎഫ് കളിക്കുന്നതെന്ന് വി.ഡി സതീശന്‍ഹീനമായ രാഷ്ട്രീയമാണ് എല്‍ഡിഎഫ് കളിക്കുന്നതെന്ന് വി.ഡി സതീശന്‍
Kerala

ഹീനമായ രാഷ്ട്രീയമാണ് എല്‍ഡിഎഫ് കളിക്കുന്നതെന്ന് വി.ഡി സതീശന്‍

Jaisy
|
31 May 2018 12:19 PM IST

ന്യൂനപക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപി ജയിക്കാന്‍ പോകുമെന്ന് വ്യാപക പ്രചാരണം സിപിഎം നടത്തുന്നുണ്ട്

ചെങ്ങന്നൂരില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്താന്‍ സാധ്യതയുണ്ടെന്ന സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ്. ഹീനമായ രാഷ്ട്രീയമാണ് എല്‍ഡിഎഫ് കളിക്കുന്നതെന്ന് വി.ഡി സതീശന്‍.ബിജെപിക്ക് കഴിഞ്ഞ തവണ കിട്ടിയതിന്റെ പകുതി പോലും വോട്ട് കിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം.

ന്യൂനപക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപി ജയിക്കാന്‍ പോകുമെന്ന് വ്യാപക പ്രചാരണം സിപിഎം നടത്തുന്നുണ്ട്. ഇത് വിലപ്പോവില്ലെന്നും സതീശന്‍ മീഡിയവണിനോട് പറഞ്ഞു.

Related Tags :
Similar Posts