< Back
Kerala
എല്‍ഡിഎഫിന്റേത് ചരിത്ര വിജയമെന്ന് കോടിയേരിഎല്‍ഡിഎഫിന്റേത് ചരിത്ര വിജയമെന്ന് കോടിയേരി
Kerala

എല്‍ഡിഎഫിന്റേത് ചരിത്ര വിജയമെന്ന് കോടിയേരി

Jaisy
|
31 May 2018 9:49 PM IST

മതനിരപേക്ഷ രാഷ്ട്രീയത്തിനും സര്‍ക്കാരിന്റെ വികസന നയത്തിനും ലഭിച്ച അംഗീകാരമാണ് ജനവിധി

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന്റേത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതനിരപേക്ഷ രാഷ്ട്രീയത്തിനും സര്‍ക്കാരിന്റെ വികസന നയത്തിനും ലഭിച്ച അംഗീകാരമാണ് ജനവിധി. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തിനും ആര്‍എസ്എസിന്റെ തീവ്രവര്‍ഗീയതയ്ക്കും ശക്തമായ തിരിച്ചടിയേറ്റു. ആര്‍ എസ് എസിന്റെ വോട്ട് വേണ്ടെന്ന സിപിഎം നിലപാട് ജനം അംഗീകരിച്ചെന്നും കോടിയേരി പറഞ്ഞു.

Similar Posts