< Back
Kerala
രാഷ്ടീയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ യുഡിഎഫ് യോഗംരാഷ്ടീയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ യുഡിഎഫ് യോഗം
Kerala

രാഷ്ടീയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ യുഡിഎഫ് യോഗം

admin
|
31 May 2018 7:03 AM IST

പല മണ്ഡലങ്ങളിലും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് വോട്ട് ലഭിച്ചില്ലെന്ന പരാതി ജെഡിയുവും ആര്‍എസ്പിയും ഉന്നയിച്ചു

തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ടീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായുള്ള യുഡിഎഫ് യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. പല മണ്ഡലങ്ങളിലും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് വോട്ട് ലഭിച്ചില്ലെന്ന പരാതി ജെഡിയുവും ആര്‍എസ്പിയും ഉന്നയിച്ചു. യുഡിഎഫ് ചെയര്‍മാനായി ഉമ്മന്‍ചാണ്ടി വരണമെന്ന താത്പര്യം കോണ്‍ഗ്രസിനും യുഡിഎഫിലെ മറ്റ് കക്ഷികള്‍ക്കും ഉണ്ടങ്കിലും ഉമ്മന്‍ചാണ്ടി വഴങ്ങിയിട്ടില്ല. ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.

Related Tags :
Similar Posts