< Back
Kerala
യോഗക്ക് മുന്‍പുള്ള പൊതുപ്രാര്‍ഥന മതേതരമാകണം: കുഞ്ഞാലിക്കുട്ടിKerala
യോഗക്ക് മുന്‍പുള്ള പൊതുപ്രാര്‍ഥന മതേതരമാകണം: കുഞ്ഞാലിക്കുട്ടി
|31 May 2018 11:13 AM IST
യോഗയെ വര്‍ഗീയവല്‍കരിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി

യോഗക്ക് മുന്‍പുള്ള പൊതു പ്രാര്‍ഥനകള്‍ മതേതരമാകണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. യോഗയെ വര്‍ഗീയവല്‍കരിക്കരുത്. കണ്ണൂരില്‍ ദളിത് കുടുംബത്തിനെതിരെ നടന്ന അതിക്രമം അപലപനീയമാണ്. പൊലീസിന്റെ ഇടപെടലിനെ സര്‍ക്കാര്‍ നിരീക്ഷിക്കണം. ദേശീയപാത, ഗെയില്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചാല്‍ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.