< Back
Kerala
എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി സ്ഥാനം വെള്ളാപ്പള്ളി ഒഴിയണമെന്ന് വി.എസ്എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി സ്ഥാനം വെള്ളാപ്പള്ളി ഒഴിയണമെന്ന് വി.എസ്
Kerala

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി സ്ഥാനം വെള്ളാപ്പള്ളി ഒഴിയണമെന്ന് വി.എസ്

Ubaid
|
31 May 2018 6:55 PM IST

അഴിമതിക്കേസിലെ ഒന്നാംപ്രതി സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് അപമാനകരമാണ്. രാജിവെച്ച് നിരപരാധിത്വം തെളിയിക്കാനാണ് ശ്രമിക്കേണ്ടതെന്നും വി.എസ് പ്രസ്തവാനയിലൂടെ പറഞ്ഞു

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി സ്ഥാനം വെള്ളാപ്പള്ളി ഒഴിയണമെന്ന് വി.എസ്. സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് തട്ടിപ്പിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കണം. അഴിമതിക്കേസിലെ ഒന്നാംപ്രതി സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് അപമാനകരമാണ്. രാജിവെച്ച് നിരപരാധിത്വം തെളിയിക്കാനാണ് ശ്രമിക്കേണ്ടതെന്നും വി.എസ് പ്രസ്തവാനയിലൂടെ പറഞ്ഞു.

തൊടുന്യായങ്ങള്‍ ഉയര്‍ത്തി സ്വയം പരിഹാസ്യനാവാതെ നേതൃസ്ഥാനം രാജിവെച്ച് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ ഹാജരാക്കണം. കോടതിയില്‍ നിരപരാധിത്വം തെളിയിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കേണ്ടതെന്നും അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

Similar Posts