< Back
Kerala
കോടതി വളപ്പിലെ സംഘര്‍ഷത്തിന് കാരണം മാധ്യമ പ്രവര്‍ത്തകരെന്ന് ജസ്റ്റിസ് ജെ.ബി കോശികോടതി വളപ്പിലെ സംഘര്‍ഷത്തിന് കാരണം മാധ്യമ പ്രവര്‍ത്തകരെന്ന് ജസ്റ്റിസ് ജെ.ബി കോശി
Kerala

കോടതി വളപ്പിലെ സംഘര്‍ഷത്തിന് കാരണം മാധ്യമ പ്രവര്‍ത്തകരെന്ന് ജസ്റ്റിസ് ജെ.ബി കോശി

admin
|
1 Jun 2018 10:41 PM IST

കോടതി ബഹിഷ്കരിക്കാനുള്ള അഭിഭാഷകരുടെ തീരുമാനം തെറ്റാണെന്നും ജസ്റ്റിസ് മീഡിയവണിനോട് പറഞ്ഞു

ഹൈക്കോടതി വളപ്പില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പ്രധാന കാരണം മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി കോശി. സംഘര്‍ഷാവസ്ഥ ഒഴിവാക്കേണ്ടതായിരുന്നു.എന്നാല്‍ കോടതി ബഹിഷ്കരിക്കാനുള്ള അഭിഭാഷകരുടെ തീരുമാനം തെറ്റാണെന്നും ജസ്റ്റിസ് മീഡിയവണിനോട് പറഞ്ഞു.

Similar Posts