< Back
Kerala
കോടതി പരിസരത്ത് അരങ്ങേറിയത് എംകെ ദാമോദരന്‍ സ്‍പോണ്‍സര്‍ ചെയ്ത ഗുണ്ടാവിളയാട്ടമെന്ന് പിസി ജോര്‍ജ്കോടതി പരിസരത്ത് അരങ്ങേറിയത് എംകെ ദാമോദരന്‍ സ്‍പോണ്‍സര്‍ ചെയ്ത ഗുണ്ടാവിളയാട്ടമെന്ന് പിസി ജോര്‍ജ്
Kerala

കോടതി പരിസരത്ത് അരങ്ങേറിയത് എംകെ ദാമോദരന്‍ സ്‍പോണ്‍സര്‍ ചെയ്ത ഗുണ്ടാവിളയാട്ടമെന്ന് പിസി ജോര്‍ജ്

Alwyn K Jose
|
1 Jun 2018 9:54 PM IST

വക്കീല്‍ ഗുണ്ടാ വിളയാട്ടം സാംസ്കാരിക കേരളത്തിന് അപമാനം.

തിരുവനന്തപുരത്തും കൊച്ചിയിലും അരങ്ങേറിയത് എംകെ ദാമോദരന്‍ സ്പോര്‍സേര്‍ഡ് ഗുണ്ടാ വിളയാട്ടമെന്ന് പിസി ജോര്‍ജ്. വക്കീല്‍ ഗുണ്ടാ വിളയാട്ടം സാംസ്കാരിക കേരളത്തിന് അപമാനം. നിയമോപദേശ സ്ഥാനം നഷ്ടപ്പെട്ടതിന്റെ മാനസിക വിഭ്രാന്തിയുടെ ബാക്കിപത്രമാണിത്. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത് ശരിയായില്ലെന്നും പിസി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു.

Similar Posts