< Back
Kerala
സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടി ബംഗളൂരു കോടതിയില്‍ ഹാജരായിസോളാര്‍ കേസ്: ഉമ്മന്‍ചാണ്ടി ബംഗളൂരു കോടതിയില്‍ ഹാജരായി
Kerala

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടി ബംഗളൂരു കോടതിയില്‍ ഹാജരായി

Damodaran
|
1 Jun 2018 8:19 AM IST

എന്നാല്‍ വിധി തന്‍റെ വാദം കേള്‍ക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി ഉമ്മന് ചാണ്ടി കോടതിയില് ഹരജി നല്കിയിരുന്നു. ഈ ഹരജിയാണ് ഇന്ന്.....

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബംഗളൂരു കോടതിയില്‍ ഹാരജായി. വ്യവസായിയായ എംകെ കുരുവിള നല്കിയ കേസുമായി ബന്ധപ്പെട്ടാണ് ഉമ്മന്‍ ചാണ്ടി കോടതിയില്‍ ഹാജരായത്. നേരത്തെ പരാതിക്കാരന് ഒരു കോടി ആറുപത് ലക്ഷത്തോളം രൂപ ‍ഉമ്മന് ചാണ്ടി അടക്കം പ്രതികളായവര്‍ നല്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വിധി തന്‍റെ വാദം കേള്‍ക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി ഉമ്മന് ചാണ്ടി കോടതിയില് ഹരജി നല്കിയിരുന്നു. ഈ ഹരജിയാണ് ഇന്ന് പരിഗണിക്കുന്നത്.

Similar Posts