< Back
Kerala
കരിപ്പൂരില്‍ വലിയ വിമാനങ്ങളിറക്കാന്‍ യോഗ്യമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയംകരിപ്പൂരില്‍ വലിയ വിമാനങ്ങളിറക്കാന്‍ യോഗ്യമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം
Kerala

കരിപ്പൂരില്‍ വലിയ വിമാനങ്ങളിറക്കാന്‍ യോഗ്യമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം

Ubaid
|
1 Jun 2018 7:19 PM IST

അടുത്ത വര്‍ഷം ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ തന്നെയാകുമെന്നും മന്ത്രി കെ.ടി ജലീല്‍ മലപ്പുറത്ത് പറ‍ഞ്ഞു

കരിപ്പൂര്‍ വിമാനത്താവളം വലിയ വിമാനങ്ങളിറക്കാന്‍ യോഗ്യമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായി മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. അടുത്ത വര്‍ഷം ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ തന്നെയാകുമെന്നും മന്ത്രി കെ.ടി ജലീല്‍ മലപ്പുറത്ത് പറ‍ഞ്ഞു.

Similar Posts