< Back
Kerala
ദിലീപിന്‍റെ റിമാന്‍റ് കാലാവധി നീട്ടിKerala
ദിലീപിന്‍റെ റിമാന്‍റ് കാലാവധി നീട്ടി
|1 Jun 2018 6:28 PM IST
ഒക്ടോബര്‍ 12 വരെയാണ് റിമാന്‍റ് കാലാവധി നീട്ടിയത്. വീഡിയോ കോണ്‍ഫെറന്‍സിങ് വഴിയായിരുന്നു കോടതി നടപടി
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ റിമാന്‍റ് കാലാവധി നീട്ടി. ഒക്ടോബര്‍ 12 വരെയാണ് റിമാന്‍റ് കാലാവധി നീട്ടിയത്. വീഡിയോ കോണ്‍ഫെറന്‍സിങ് വഴിയായിരുന്നു കോടതി നടപടി