< Back
Kerala
വിവാദ യോഗ കേന്ദ്രം തല്‍ക്കാലം അടച്ചുപൂട്ടേണ്ടതില്ലെന്ന് ഹൈക്കോടതിവിവാദ യോഗ കേന്ദ്രം തല്‍ക്കാലം അടച്ചുപൂട്ടേണ്ടതില്ലെന്ന് ഹൈക്കോടതി
Kerala

വിവാദ യോഗ കേന്ദ്രം തല്‍ക്കാലം അടച്ചുപൂട്ടേണ്ടതില്ലെന്ന് ഹൈക്കോടതി

admin
|
1 Jun 2018 9:18 AM IST

കേന്ദ്രത്തില്‍ യോഗയോ മറ്റ് പ്രവര്‍ത്തനങ്ങളോ പാടില്ല. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോക്കെതിരെ യോഗ കേന്ദ്രം നല്‍കിയ ഹരജിയിലാണ് നിര്‍ദേശം

തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രം തല്‍ക്കാലം അടച്ചുപൂട്ടേണ്ടതില്ലെന്ന് ഹൈക്കോടതി. കേന്ദ്രത്തില്‍ യോഗയോ മറ്റ് പ്രവര്‍ത്തനങ്ങളോ പാടില്ല. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോക്കെതിരെ യോഗ കേന്ദ്രം നല്‍കിയ ഹരജിയിലാണ് നിര്‍ദേശം

സ്റ്റോപ് മെമ്മോ നല്‍കിയത് പഞ്ചായത്തിന്റെ അധികാരപരിധി ലംഘിച്ചെന്നാരോപിച്ചായിരുന്നു ഹരജി

Similar Posts