< Back
Kerala
സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് കോടിയേരിKerala
സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് കോടിയേരി
|2 Jun 2018 4:45 AM IST
വി എസിനും പിണറായിക്കും കോടിയേരിയുടെ ഉപദേശം
വി എസിനും പിണറായിക്കും കോടിയേരിയുടെ ഉപദേശം. സോഷ്യല്‍ മീഡിയയുടെ ഉപയോഗം അന്തസുറ്റതാകണം. ഓരോരുത്തരുടെയും വികാര പ്രകടനത്തിനുള്ള വേദിയാക്കി അതിനെ മാറ്റരുത്.. വ്യക്തിപരമായി ആത്മസംതൃപ്തി ഉണ്ടാകാം.. എന്നാല്‍ ഇതുകൊണ്ട് പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും ഗുണമുണ്ടാകില്ല.. തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അതീവശ്രദ്ധാലുക്കളായിരിക്കണമെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു..