< Back
Kerala
ദേശീയ കമ്മീഷന്റെ സന്ദർശനം ഹാദിയ സുപ്രീംകോടതിയിൽ എന്ത് പറയുമെന്ന അങ്കലാപ്പു കൊണ്ട് എംസി ജോസഫൈന്‍'ദേശീയ കമ്മീഷന്റെ സന്ദർശനം ഹാദിയ സുപ്രീംകോടതിയിൽ എന്ത് പറയുമെന്ന അങ്കലാപ്പു കൊണ്ട്' എംസി ജോസഫൈന്‍
Kerala

'ദേശീയ കമ്മീഷന്റെ സന്ദർശനം ഹാദിയ സുപ്രീംകോടതിയിൽ എന്ത് പറയുമെന്ന അങ്കലാപ്പു കൊണ്ട്' എംസി ജോസഫൈന്‍

Muhsina
|
2 Jun 2018 2:34 AM IST

ഹാദിയയെ കാണാന്‍ പോകാതിരുന്നത് എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ തിരക്കിട്ട സന്ദർശനം..

ഹാദിയയെ കാണാന്‍ പോകാതിരുന്നത് എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍. ഹാദിയയെ സന്ദർശിക്കുന്ന കാര്യം കമ്മീഷന്റെ പരിഗണനയിൽ ഉണ്ട്. ഹാദിയ 27ന് സുപ്രീം കോടതിയിൽ എന്ത് പറയുമെന്ന അങ്കലാപ്പു കൊണ്ടാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ തിരക്കിട്ട സന്ദർശനമെന്നും ജോസഫൈൻ കൊച്ചിയിൽ പറഞ്ഞു.

Similar Posts