< Back
Kerala
''ഇതരയല്ലവര്‍ അതിഥികള്‍''Kerala
''ഇതരയല്ലവര്‍ അതിഥികള്‍''
|1 Jun 2018 10:03 PM IST
ഇതര സംസ്ഥാന തൊഴിലാളികള്‍ ഇനി മുതല്‍ അതിഥി തൊഴിലാളികളായിരിക്കുമെന്ന് ബജറ്റവതരണത്തിനിടെ ധനമന്ത്രി
ഇതര സംസ്ഥാന തൊഴിലാളികള്‍ ഇനി മുതല്‍ അതിഥി തൊഴിലാളികളായിരിക്കുമെന്ന് ബജറ്റവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്.
ഇതര സംസ്ഥാന തൊഴിലാളി ക്ഷേമത്തിന് കെട്ടിട നിര്‍മാ സെസ്സില്‍ നിന്ന് 50 കോടി രൂപ വകയിരുത്തും. ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് സ്ഥാനം നല്‍കുമെന്നും ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത നിലവാരവും ആരോഗ്യവും മെച്ചപ്പെടുത്തുമെന്നും ബജറ്റവതരണത്തിനിടെ മന്ത്രി പറഞ്ഞു.