< Back
Kerala
ഷുഹൈബിന്‍റെ കുടുംബത്തിനായി ധനസമാഹരണം നടത്തുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റതായി പരാതിKerala
ഷുഹൈബിന്‍റെ കുടുംബത്തിനായി ധനസമാഹരണം നടത്തുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റതായി പരാതി
|2 Jun 2018 4:46 AM IST
കോഴിക്കോട് ഉള്ള്യേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗംഗാധരനാണ് മര്‍ദനമേറ്റത്. സിപിഎമ്മാണ് മര്‍ദനത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ്
കണ്ണൂരില്‍ വെട്ടേറ്റ് മരിച്ച ഷുഹൈബിന്‍റെ കുടുംബത്തിനായി ധനസമാഹരണം നടത്തുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റതായി പരാതി. കോഴിക്കോട് ഉള്ള്യേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗംഗാധരനാണ് മര്‍ദനമേറ്റത്. സിപിഎമ്മാണ് മര്‍ദനത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു