< Back
Kerala
ആര്യാടന്‍ മുഹമ്മദിനെതിരെ അല്‍മായ സമിതിയുടെ നോട്ടീസ്Kerala
ആര്യാടന്‍ മുഹമ്മദിനെതിരെ അല്‍മായ സമിതിയുടെ നോട്ടീസ്
|1 Jun 2018 9:57 AM IST
ക്രൈസ്തവ സമൂഹത്തോടെ അവഗണനയും നീതിനിഷേധവും തുടരുന്നുവെന്നും നമ്മള്‍ എക്കാലവും അടിമകളെപ്പോലെ എല്ലാം സഹിക്കുമെന്ന് ആരും കരുതേണ്ടെന്നും വീടുകളില്‍ വിതരണം ചെയ്ത നോട്ടീസില്‍ പറയുന്നു.
നിലമ്പൂര്‍ മണ്ഡലത്തില്‍ ആര്യാടന്‍ മുഹമ്മദിനെതിരെ അല്‍മായ സമിതിയുടെ നോട്ടീസ്. മരുത സെന്റ് മേരീസ് പള്ളിയില്‍ ആരാധനാ സ്വാതന്ത്രം നിഷേധിക്കുന്ന പൊലീസ് നടപടിക്ക് സ്ഥലം എം എല്‍ എ ആര്യാടന്‍ മുഹമ്മദ് കൂട്ട് നിന്നുവെന്ന് നോട്ടീസില്‍ ആരോപണം. മാമാങ്കരയില്‍ കര്‍ഷകന്‍ സ്വന്തം കൃഷിയിടത്തില്‍ ഷോക്കേറ്റു മരിച്ച കേസിലെ പ്രതികളെ പിടികൂടാതിരിക്കാന്‍ പൊലീസും ആര്യാടന്‍ മുഹമ്മദും ഒത്തുകളിച്ചു.
ക്രൈസ്തവ സമൂഹത്തോടെ അവഗണനയും നീതിനിഷേധവും തുടരുന്നുവെന്നും നമ്മള്‍ എക്കാലവും അടിമകളെപ്പോലെ എല്ലാം സഹിക്കുമെന്ന് ആരും കരുതേണ്ടെന്നും വീടുകളില്‍ വിതരണം ചെയ്ത നോട്ടീസില്‍ പറയുന്നു.