< Back
Kerala
വരാപ്പുഴ കസ്റ്റഡിമരണക്കേസിലെ സിപിഎമ്മിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ചെന്നിത്തലവരാപ്പുഴ കസ്റ്റഡിമരണക്കേസിലെ സിപിഎമ്മിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ചെന്നിത്തല
Kerala

വരാപ്പുഴ കസ്റ്റഡിമരണക്കേസിലെ സിപിഎമ്മിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ചെന്നിത്തല

Jaisy
|
2 Jun 2018 3:12 AM IST

അന്വേഷണം പാര്‍ട്ടിയിലേക്ക് എത്തുമെന്ന് ഭയക്കുന്നതിനാലാണ് കേസ് സിബിഐക്ക് വിടാത്തതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു

വരാപ്പുഴ കസ്റ്റഡിമരണക്കേസിലെ സിപിഎമ്മിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ്. അന്വേഷണം പാര്‍ട്ടിയിലേക്ക് എത്തുമെന്ന് ഭയക്കുന്നതിനാലാണ് കേസ് സിബിഐക്ക് വിടാത്തതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ അവസരം നല്‍കിയാണ് മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ സ്ഥലം മാറ്റിയതെന്നും ചെന്നിത്തല പറഞ്ഞു.

Related Tags :
Similar Posts