< Back
Kerala
സെന്‍കുമാറിനെ മാറ്റുന്നത് സേനയുടെ ആത്മവീര്യം കെടുത്തും: സുധീരന്‍Kerala
സെന്‍കുമാറിനെ മാറ്റുന്നത് സേനയുടെ ആത്മവീര്യം കെടുത്തും: സുധീരന്‍
|2 Jun 2018 3:05 AM IST
സര്‍ക്കാര്‍ തീരുമാനം ധൃതിപിടിച്ചാണെന്ന് സുധീരന്‍
ടി പി സെന്‍കുമാറിനെ മാറ്റാനുളള തീരുമാനം പൊലീസ് സേനയുടെ ആത്മവീര്യം കെടുത്തുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
സര്‍ക്കാര്‍ തീരുമാനം ധൃതിപിടിച്ചാണെന്നും സുധീരന്‍ കൊല്ലത്ത് പറഞ്ഞു.