< Back
Kerala
നമ്മുടെ എം.എല്‍.എമാരെ ബി.ബി.സി സിനിമേലെടുത്തുനമ്മുടെ എം.എല്‍.എമാരെ ബി.ബി.സി സിനിമേലെടുത്തു
Kerala

നമ്മുടെ എം.എല്‍.എമാരെ ബി.ബി.സി സിനിമേലെടുത്തു

Ubaid
|
1 Jun 2018 6:35 PM IST

കൗതുകവാർത്തകൾക്കായി ബി.ബി.സി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമായ ‘ബിബിസി ട്രെൻഡിങ്ങി’ലാണ് കേരള നിയമസഭയിലെ ‘കൂട്ട ഉറക്കം’ ഇടംപിടിച്ചത്.

നിയമസഭയിലിരുന്ന് നമ്മുടെ എംഎൽഎമാർ ഉറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ച് ബിബിസി. സോഷ്യൽ മീഡിയയിലെ കൗതുകവാർത്തകൾക്കായി ബി.ബി.സി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമായ ‘ബിബിസി ട്രെൻഡിങ്ങി’ലാണ് കേരള നിയമസഭയിലെ ‘കൂട്ട ഉറക്കം’ ഇടംപിടിച്ചത്.

ഗവർണർ പി.സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഉറങ്ങിപ്പോയ എൽദോസ് കുന്നപ്പിള്ളിയെ വി.ടി.ബൽറാം വിളിച്ചുണർത്തുന്ന രംഗമുൾപ്പെടെ സോഷ്യൽ മീഡിയയിൽ വൈറലായ പലതും ബി.ബി.സി ട്രെൻഡിങ് പൊക്കിയിട്ടുണ്ട്.

ബി.ബി.സി പേജ് വായിക്കാം

Related Tags :
Similar Posts