< Back
Kerala
സര്‍ക്കാരും ലോട്ടറി മാഫിയയും തമ്മില്‍ ബന്ധം; വിഎസ് പ്രതികരിക്കണമെന്ന് വി ഡി സതീശന്‍Kerala
സര്‍ക്കാരും ലോട്ടറി മാഫിയയും തമ്മില്‍ ബന്ധം; വിഎസ് പ്രതികരിക്കണമെന്ന് വി ഡി സതീശന്‍
|1 Jun 2018 6:00 PM IST
സാന്റിയാഗോ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ലോട്ടറി മാഫിയയെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് വി ഡി സതീശന്‍ എംഎല്‍എ.
സാന്റിയാഗോ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ലോട്ടറി മാഫിയയെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് വി ഡി സതീശന്‍ എംഎല്‍എ. സര്‍ക്കാറും ലോട്ടറി മാഫിയയും തമ്മിലുള്ള ബന്ധം ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. 80, 000 കോടി രൂപയുടെ ലോട്ടറി തട്ടിപ്പ് നടത്തിയതായി കേന്ദ്ര സര്‍ക്കാറിന് കത്ത് നല്‍കിയ ആളാണ് വി എസ് അച്യുതാനന്ദന്‍. വിഷയത്തില്‍ വിഎസ് നിലപാട് വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.