< Back
Kerala
നോട്ടുനിരോധം ചെറുകിട കച്ചവടക്കാരെ വലച്ചത് ഇങ്ങനെ...Kerala
നോട്ടുനിരോധം ചെറുകിട കച്ചവടക്കാരെ വലച്ചത് ഇങ്ങനെ...
|2 Jun 2018 9:27 PM IST
തിരുനാള്‍ മഹോത്സവം നടക്കുന്ന വെട്ടുകാട് പള്ളിപരിസരത്തെ ചെറുകിട കച്ചവടക്കാരുടെ പ്രതികരണങ്ങളിലേക്ക്...
നോട്ടുനിരോധം ഏറെ വലച്ചത് ചെറുകിട കച്ചവടക്കാരാണ്. കാത്തിരുന്ന് കിട്ടിയ ഉത്സവ സീസണ്‍ പോലും തിരിച്ചടി നല്‍കുന്ന സാഹചര്യമാണ് കച്ചവടക്കാര്‍ക്ക്. തിരുനാള്‍ മഹോത്സവം നടക്കുന്ന വെട്ടുകാട് പള്ളിപരിസരത്തെ ചെറുകിട കച്ചവടക്കാരുടെ പ്രതികരണങ്ങളിലേക്ക്...