< Back
Kerala
Kerala
ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി കേരളത്തില്‍ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകില്ലെന്ന് കെ മുരളീധരന്‍
|2 Jun 2018 7:50 PM IST
അനുനയശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈ എടുക്കണം.,ചില കാര്യങ്ങള്‍ പുറത്ത് പറയേണ്ടി വരുന്നത് പാര്‍ട്ടി വേദികളില്ലാത്തത് കൊണ്ടെന്നും....
ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി കേരളത്തില്‍ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകില്ലെന്ന് കെ മുരളീധരന്‍., മീഡിയവണ്‍ വ്യൂപോയിന്‍റിലാണ് മുരളീധരന്‍ നിലപാട് വ്യക്തമാക്കിയത്. അനുനയശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈ എടുക്കണം.,ചില കാര്യങ്ങള്‍ പുറത്ത് പറയേണ്ടി വരുന്നത് പാര്‍ട്ടി വേദികളില്ലാത്തത് കൊണ്ടെന്നും മുരളീധരന്‍ മീഡിയ വണിനോട് പറഞ്ഞു.