< Back
Kerala
കവിതയുടെ തളിരുകള്‍ മരിക്കുന്നില്ലKerala
കവിതയുടെ തളിരുകള്‍ മരിക്കുന്നില്ല
|3 Jun 2018 3:14 AM IST
പരിസ്ഥിതി സ്നേഹി കൂടിയായ ഒഎന്‍വി കുറുപ്പ് 2010 ല്‍ നട്ടുപിടിപ്പിച്ച മാവ് പൂത്തു.
പരിസ്ഥിതി സ്നേഹി കൂടിയായ ഒഎന്‍വി കുറുപ്പ് 2010 ല്‍ നട്ടുപിടിപ്പിച്ച മാവ് പൂത്തു. കാലാതിവര്‍ത്തിയായ മഹാകവിയുടെ സംഭാവനകള്‍ മരിക്കുന്നില്ലെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്. അദ്ദേഹത്തെ അനുസ്മരിക്കാന്‍ സമൂഹത്തിലെ പ്രമുഖരാണ് തിരുവനന്തപുരം കൃഷ്ണപ്പിള്ള ഹാളില്‍ ഒത്തുകൂടിയത്.