< Back
Kerala
Kerala

മടപ്പള്ളി കോളജില്‍ എസ്എഫ്ഐക്കെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം

Sithara
|
2 Jun 2018 1:16 PM IST

കോളജില്‍ എസ്എഫ്ഐ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നും സിത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്നും ആരോപിച്ചായിരുന്നു മാര്‍ച്ച്

വടകര മടപ്പള്ളി ഗവണ്‍മെന്റ് കോളജില്‍ എസ്എഫ്ഐക്കെതിരെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം. കോളജില്‍ എസ്എഫ്ഐ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നും സിത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്നും ആരോപിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ച് കോളജ് കവാടത്തിനു സമീപം പൊലീസ് തടഞ്ഞു.

Related Tags :
Similar Posts