< Back
Kerala
പരവൂരില്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടിKerala
പരവൂരില്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി
|3 Jun 2018 2:19 AM IST
പുറ്റിങ്ങല്‍ ക്ഷേത്രത്തിന് അര കിലോമീറ്റര്‍ അകലെ ആളൊഴിഞ്ഞ പറമ്പിലും വീട്ടിലുമാണ് സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയത്...
കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിന് സമീപം സ്‌ഫോടകവസ്തു ശേഖരം സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിന് അര കിലോമീറ്റര്‍ അകലെ ആളൊഴിഞ്ഞ പറമ്പിലും വീട്ടിലുമാണ് സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയത്.