< Back
Kerala
കുറ്റം ആര് ചെയ്താലും ശിക്ഷിക്കപ്പെടും: മുഖ്യമന്ത്രിKerala
കുറ്റം ആര് ചെയ്താലും ശിക്ഷിക്കപ്പെടും: മുഖ്യമന്ത്രി
|3 Jun 2018 3:53 AM IST
കുറ്റം ആര് ചെയ്താലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കുറ്റം ആര് ചെയ്താലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വളരെ വേഗം പിടികൂടി. കൃത്യമായ അന്വേഷണം വേണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.