< Back
Kerala
മധു വാര്യരുടെ മൊഴിയെടുക്കുന്നുKerala
മധു വാര്യരുടെ മൊഴിയെടുക്കുന്നു
|2 Jun 2018 5:44 AM IST
ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയാണ് മൊഴിയെടുക്കുന്നത്. ദിലീപിന്‍റെ ബന്ധുക്കളുടെയും മൊഴിയെടുക്കുന്നു
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരുടെ മൊഴിയെടുക്കുന്നു. ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുക്കല്‍. ദിലീപിന്‍റെ ബന്ധുക്കളുടെയും മൊഴിയെടുക്കുന്നുണ്ട്.