< Back
Kerala
തോമസ് ചാണ്ടിയുടെ വിഷയത്തില്‍ അയഞ്ഞ സമീപനമില്ലെന്ന് കാനംKerala
തോമസ് ചാണ്ടിയുടെ വിഷയത്തില്‍ അയഞ്ഞ സമീപനമില്ലെന്ന് കാനം
|3 Jun 2018 2:58 AM IST
മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും
തോമസ് ചാണ്ടിയുടെ വിഷയത്തില്‍ അയഞ്ഞ സമീപനമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും. നീതിക്കും ന്യായത്തിനും വിരുദ്ധമായതൊന്നും ഉണ്ടാവില്ലെന്നും കാനം പറഞ്ഞു.