തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണം; ഹൈക്കോടതിയില്‍ ഹരജിതോമസ് ചാണ്ടിക്കെതിരെ കേസെടുക്കണം; ഹൈക്കോടതിയില്‍ ഹരജി
|തോമസ് ചാണ്ടി കൈയ്യേറിയ കായൽ ഭൂമി തിരിച്ചു പിടിച്ച് സര്‍ക്കാര്‍ സര്‍വേ നടത്തണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. തോമസ് ചാണ്ടി വാങ്ങിയ ഭൂമിയുടെ പട്ടയം റദ്ദാക്കണം കായല്‍ഭൂമി ഡാറ്റ ബാങ്കില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും..
തോമസ് ചാണ്ടി കൈയ്യേറിയ കായൽ ഭൂമി തിരിച്ചു പിടിച്ച് സര്‍ക്കാര്‍ സര്‍വേ നടത്തണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. തോമസ് ചാണ്ടി വാങ്ങിയ ഭൂമിയുടെ പട്ടയം റദ്ദാക്കണം കായല്‍ഭൂമി ഡാറ്റ ബാങ്കില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും ഹരജയില്‍ ഉന്നയിക്കുന്നു. മന്ത്രിക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്ദേശം നല്‍കണം എന്നും ഹരജിയില് പറയുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറ് പേരെ എതിര്‍കക്ഷികള്‍ആക്കിയാണ് ഹരജി നല്‍കിയിരിക്കുന്നത്. കൈനകരി പഞ്ചായത്തംഗം ബികെ വിനോദാണ് ഹരജി നല്‍കിയിരിക്കുന്നത്.
ഇതിനായി സർക്കാർ സർവ്വേ നടത്തണം
സർവ്വേ നടത്തി സർ ക്കാർ ഭൂമി തിരിച്ചു പിടിക്കണം
വാങ്ങിയ ഭൂമിയുടെ പട്ടയം റദ്ദാക്കണം
കായൽ ഭൂമി ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്തണം
കേസെടുക്കാൻ പോലീസിന് നിർദേശം നൽകണം
റവന്യൂ പ്രൻസിപ്പൽ സെക്രട്ടറി ഉൾപ്പടെ ആറ് എതിർ കക്ഷികൾ
ആറാം എതിർ കക്ഷി മന്ത്രി തോമസ് ചാണ്ടി