< Back
Kerala
ദേശീയപാത സ്ഥലമേറ്റെടുക്കലില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് സുധാകരന്‍Kerala
ദേശീയപാത സ്ഥലമേറ്റെടുക്കലില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് സുധാകരന്‍
|2 Jun 2018 7:36 PM IST
ആരാധനാലയങ്ങള്‍ മാറ്റിയുള്ള അലൈന്‍മെന്റുകള്‍ പരിഗണിക്കാനും സര്‍ക്കാര്‍ തയ്യാറാണ്
മലപ്പുറം ജില്ലയിലെ ദേശീയപാത സ്ഥലമേറ്റെടുക്കലില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് മന്ത്രി ജി.സുധാകരന്‍. ആരാധനാലയങ്ങള്‍ മാറ്റിയുള്ള അലൈന്‍മെന്റുകള്‍ പരിഗണിക്കാനും സര്‍ക്കാര്‍ തയ്യാറാണ്. ഇതിന് പ്രതിപക്ഷം കൂടി സമവായം ഉണ്ടാക്കണമെന്നും നിയമസഭയിലെ ചോദ്യത്തോര വേളയില്‍ മന്ത്രി പറഞ്ഞു. ഭൂവുടകളുമായി ചര്‍ച്ച ചെയ്യാതെയാണ് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നതെന്ന് പി.കെ അബ്ദുറബ് എംഎല്‍എ ആരോപിച്ചു .