< Back
Kerala
Kerala

എന്നെ അധിക്ഷേപിച്ചതുകൊണ്ട് തീരുന്നതാണോ സര്‍ ഈ സമരം? - മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്‍റെ വീഡിയോ കാണാം

Damodaran
|
3 Jun 2018 3:49 PM IST

ഇവിടെ ആരോഗ്യമന്ത്രിയെ ഞാന്‍ പള്ളുപറഞ്ഞു പോലും. ആരോഗ്യ സെക്രട്ടറിയെ എന്തല്ലോ തെറി വിളിച്ചു പോലും. ഇതൊന്നും അവിടെ നടക്കാത്ത കാര്യമാണ്. നടക്കാത്ത കാര്യങ്ങള്‍ കെട്ടുകഥയായി അവതരിപ്പിക്കുകയാണ്....

സ്വാശ്രയ മാനേജ്നെന്‍റുകളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ

സര്‍ക്കാരിനു വേണ്ടി ഞാന്‍ പറഞ്ഞ വാക്കില്‍ അണുകിട മാറ്റമുണ്ടായിട്ടില്ല.. എന്നെ അധിക്ഷേപിച്ചതുകൊണ്ട് തീരുന്നതാണോ സര്‍ ഈ സമരം? ഞാന്‍ പിടിവാശി കാണിച്ചതുകൊണ്ടാണോ ഇതുണ്ടായിട്ടുള്ളത്. എന്തെല്ലാം കെട്ടുകഥകളാണ് പുറത്തുവരുന്നത്. ഇവിടെ ആരോഗ്യമന്ത്രിയെ ഞാന്‍ പള്ളുപറഞ്ഞു പോലും. ആരോഗ്യ സെക്രട്ടറിയെ എന്തല്ലോ തെറി വിളിച്ചു പോലും. ഇതൊന്നും അവിടെ നടക്കാത്ത കാര്യമാണ്. നടക്കാത്ത കാര്യങ്ങള്‍ കെട്ടുകഥയായി അവതരിപ്പിക്കുകയാണ്. സര്‍ക്കാരും മുന്നണിയായാലും ഒറ്റക്കെട്ടായി തന്നെയാണ് ഇക്കാര്യത്തില്‍ നില്‍ക്കുന്നത്.

Similar Posts