< Back
Kerala
Kerala
കുറ്റ്യാടിയില്‍ പുലിയിറങ്ങി; ജനങ്ങള്‍ ആശങ്കയില്‍
|3 Jun 2018 5:30 PM IST
രാവിലെ കുറ്റ്യാടി പുഴയോരത്താണ് പുലിയെ നാട്ടുകാര്‍ കണ്ടത്.
കോഴിക്കോട് കുറ്റ്യാടിക്കടുത്ത് ദേവര്‍കോവിലില്‍ ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങി. രാവിലെ കുറ്റ്യാടി പുഴയോരത്താണ് പുലിയെ നാട്ടുകാര്‍ കണ്ടത്. പ്രദേശത്തെ വീടുകള്‍ക്ക് സമീപമെത്തിയ പുലിയെ കണ്ട് നാട്ടുകാര്‍ ഭയന്നോടി. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും പിന്നീട് തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.