< Back
Kerala
സംസ്ഥാനത്ത് ഒരു ശുദ്ധികലശം ആവശ്യമുണ്ടെന്ന് വി എസ്Kerala
സംസ്ഥാനത്ത് ഒരു ശുദ്ധികലശം ആവശ്യമുണ്ടെന്ന് വി എസ്
|3 Jun 2018 8:43 PM IST
തട്ടിപ്പും വെട്ടിപ്പും അഴിമതിയും നിറഞ്ഞതായിരുന്നു കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ എന്ന് വി എസ് അച്യുതാനന്ദന്‍.
തട്ടിപ്പും വെട്ടിപ്പും അഴിമതിയും നിറഞ്ഞതായിരുന്നു കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ എന്ന് വി എസ് അച്യുതാനന്ദന്‍. ഒരു ശുദ്ധികലശം ആവശ്യമുണ്ട്. മൈക്രോ ഫിനാന്‍സിങ് കേസ് വിധി വരുന്നതോടു കൂടി വെള്ളാപ്പള്ളിക്ക് പൂജപ്പുരയിലേക്കുള്ള വഴി തുറക്കുമെന്നും വി എസ് അച്യുതാനന്ദന്‍ പാലക്കാട് പറഞ്ഞു.