< Back
Kerala
ജേക്കബ് തോമസ് തിരികെ വരുമ്പോള്‍ സ്ഥാനം കൈമാറുമെന്ന് ബഹ്റജേക്കബ് തോമസ് തിരികെ വരുമ്പോള്‍ സ്ഥാനം കൈമാറുമെന്ന് ബഹ്റ
Kerala

ജേക്കബ് തോമസ് തിരികെ വരുമ്പോള്‍ സ്ഥാനം കൈമാറുമെന്ന് ബഹ്റ

Muhsina
|
3 Jun 2018 10:35 PM IST

വിജിലന്‍സ് ഡയക്ടറായുള്ള തന്‍റെ നിയമനം താത്കാലികം മാത്രമാണെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ജേക്കബ്തോമസ് തിരികെ വരുമ്പോള്‍

വിജിലന്‍സ് ഡയക്ടറായുള്ള തന്‍റെ നിയമനം താത്കാലികം മാത്രമാണെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ജേക്കബ്തോമസ് തിരികെ വരുമ്പോള്‍ സ്ഥാനം കൈമാറും. വിജിലന്‍സ് അന്വേഷണം നടക്കുന്ന കേസുകള്‍ പഴയത്പോലെ മുന്നോട്ട് പോകുമെന്നും ബഹ്റ പറഞ്ഞു.

വിജിലന്‍സിന്‍റെ കേസുകളില്‍ അന്വേഷണം കൃത്യമായി തന്നെ പൂര്‍ത്തികരിക്കുമെന്നും ബഹ്റ പറഞ്ഞു. അതേസമയം അവധിയില്‍ പ്രവേശിച്ചത് വിവാദമായിട്ടും ജേകബ്തോമസും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ മൌനം തുടരുകയാണ്.

Similar Posts