< Back
Kerala
ഏകദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലെത്തിKerala
ഏകദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലെത്തി
|3 Jun 2018 12:50 PM IST
കൊല്ലത്ത് അമൃതാനന്ദമയി ജന്മദിനത്തോട് അനുബന്ധിച്ച് മൂന്ന് സാമൂഹ്യ ക്ഷേമ പദ്ധതികള്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
ഏകദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി. തിരുവനന്തപുരംവിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയിലെ രാഷ്ട്രപതി വിമാനമിറങ്ങിയത്. കൊല്ലത്ത് അമൃതാനന്ദമയി ജന്മദിനത്തോട് അനുബന്ധിച്ച് മൂന്ന് സാമൂഹ്യ ക്ഷേമ പദ്ധതികള്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.