< Back
Kerala
വരള്‍ച്ചാബാധിതര്‍ക്ക് സഹായം: മമ്മൂട്ടിയുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെ യോഗം ഇന്ന്Kerala
വരള്‍ച്ചാബാധിതര്‍ക്ക് സഹായം: മമ്മൂട്ടിയുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെ യോഗം ഇന്ന്
|3 Jun 2018 11:27 PM IST
വരള്‍ച്ചയും കുടിവെള്ളക്ഷാമവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിന് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെ യോഗം ചേരുന്നു

വരള്‍ച്ചയും കുടിവെള്ളക്ഷാമവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിന് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെ യോഗം ചേരുന്നു. ഇന്ന് വൈകുന്നേരം എറണാകുളം ഗസ്റ്റ് ഹൌസിലാണ് യോഗം ചേരുക. സേവന സന്നദ്ധരായ ആര്‍ക്കും യോഗത്തില്‍ പങ്കെടുക്കാമെന്ന് മമ്മൂട്ടി അറിയിച്ചിട്ടുണ്ട്. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അടിയന്തര നടപടി ആവശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിയെയും മമ്മൂട്ടി കണ്ടിരുന്നു.