< Back
Kerala
സംവരണം വേണ്ടെന്ന അഭിപ്രായത്തോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രിസംവരണം വേണ്ടെന്ന അഭിപ്രായത്തോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി
Kerala

സംവരണം വേണ്ടെന്ന അഭിപ്രായത്തോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

Muhsina
|
3 Jun 2018 11:51 PM IST

സംവരണം വേണ്ടെന്ന അഭിപ്രായത്തോട് സര്‍ക്കാറിന് യോജിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി. പിന്നാക്കം നില്‍ക്കുന്ന അവസ്ഥയില്‍ ഏര്‍പ്പെടുത്തിയ സംവരണം തുടരണമെന്നും..

സംവരണം വേണ്ടെന്ന അഭിപ്രായത്തോട് സര്‍ക്കാറിന് യോജിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി. പിന്നാക്കം നില്‍ക്കുന്ന അവസ്ഥയില്‍ ഏര്‍പ്പെടുത്തിയ സംവരണം തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts