< Back
Kerala
കോണ്‍ഗ്രസ്-ബിജെപി ബന്ധം: സിപിഎം ലക്ഷ്യം വെക്കുന്നത് ന്യൂനപക്ഷ വോട്ടെന്ന് ഉമ്മന്‍ചാണ്ടികോണ്‍ഗ്രസ്-ബിജെപി ബന്ധം: സിപിഎം ലക്ഷ്യം വെക്കുന്നത് ന്യൂനപക്ഷ വോട്ടെന്ന് ഉമ്മന്‍ചാണ്ടി
Kerala

കോണ്‍ഗ്രസ്-ബിജെപി ബന്ധം: സിപിഎം ലക്ഷ്യം വെക്കുന്നത് ന്യൂനപക്ഷ വോട്ടെന്ന് ഉമ്മന്‍ചാണ്ടി

admin
|
3 Jun 2018 6:32 PM IST

ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടെന്ന സിപിഎമ്മിന്റെ ആരോപണം ന്യൂനപക്ഷങ്ങളുടെ വോട്ട് ലക്ഷ്യം വെച്ചാണെന്ന് മുഖ്യമന്ത്രി

ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടെന്ന സിപിഎമ്മിന്റെ ആരോപണം ന്യൂനപക്ഷങ്ങളുടെ വോട്ട് ലക്ഷ്യം വെച്ചാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിലൂടെ സിപിഎം നേരത്തെ തന്നെ തോല്‍വി സമ്മതിക്കുകയാണ്. സിപിഎം വെച്ചുപുലര്‍ത്തുന്നത് ജനാധിപത്യ രാഷ്ട്രീയമല്ല അക്രമ രാഷ്ട്രീയമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Related Tags :
Similar Posts