< Back
Kerala
പുതുവത്സരം; കൊച്ചിയില്‍ ഗതാഗത നിയന്ത്രണംപുതുവത്സരം; കൊച്ചിയില്‍ ഗതാഗത നിയന്ത്രണം
Kerala

പുതുവത്സരം; കൊച്ചിയില്‍ ഗതാഗത നിയന്ത്രണം

Subin
|
4 Jun 2018 3:40 AM IST

ബിഒടി പാലം വഴി മാത്രമാണ് ഫോര്‍ട്ട് കൊച്ചിയിലേക്ക് പ്രവേശനം. സുരക്ഷാ കാരണങ്ങളാല്‍ ഐഎസ്എല്‍ മത്സരം 5.30ന് ആരംഭിക്കും

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കൊച്ചിയില്‍ പൊലീസ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ഫോര്‍ട്ട് കൊച്ചിയിലേക്ക് വൈകീട്ട് 6 മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ പ്രത്യേക ബോട്ട് സര്‍വീസ് ഉണ്ടാകും. ബിഒടി പാലം വഴി മാത്രമാണ് ഫോര്‍ട്ട് കൊച്ചിയിലേക്ക് പ്രവേശനം. സുരക്ഷാ കാരണങ്ങളാല്‍ ഐഎസ്എല്‍ മത്സരം 5.30ന് ആരംഭിക്കും. ആറ് മണിക്ക് ശേഷം സ്‌റ്റേഡിയത്തിനകത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കില്ലെന്നും ഐജി പി വിജയന്‍ അറിയിച്ചു.

Related Tags :
Similar Posts