< Back
Kerala
'അതിജീവനത്തിനായി കേഴുന്ന കുട്ടനാട്' പുസ്തകം പ്രകാശനം ചെയ്തുKerala
'അതിജീവനത്തിനായി കേഴുന്ന കുട്ടനാട്' പുസ്തകം പ്രകാശനം ചെയ്തു
|4 Jun 2018 2:49 AM IST
മാധ്യമപ്രവര്‍ത്തകന്‍ ചെറുകര സണ്ണി ലൂക്കോസ രചിച്ച അതിജീവനത്തിനായ് കേഴുന്ന കുട്ടനാട് എന്ന പുസ്തകത്തിന്റെ പ്രകാശനം പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു
മാധ്യമപ്രവര്‍ത്തകന്‍ ചെറുകര സണ്ണി ലൂക്കോസ രചിച്ച അതിജീവനത്തിനായ് കേഴുന്ന കുട്ടനാട് എന്ന പുസ്തകത്തിന്റെ പ്രകാശനം പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. കുട്ടനാട് പൈതൃക വേദിയും ആലപ്പുഴ പ്രസ് ക്ലബും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ മാടവന ബാലകൃഷ്ണപിള്ള ആദ്യ പ്രതി ഏറ്റുവാങ്ങി. എസ് പി സി എസാണ് പുസ്തകം പുറത്തിറക്കിയത്. പ്രകാശനച്ചടങ്ങിന് മുന്നോടിയായി കുട്ടനാടിന്റെ മാറിയ പരിസ്ഥിതിയും കാന്‍സറും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു.