< Back
Kerala
ബിഡിജെഎസ് അവകാശവാദം ഉന്നയിച്ചില്ല; ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ള എന്‍ഡിഎ സ്ഥാനാര്‍ഥിബിഡിജെഎസ് അവകാശവാദം ഉന്നയിച്ചില്ല; ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ള എന്‍ഡിഎ സ്ഥാനാര്‍ഥി
Kerala

ബിഡിജെഎസ് അവകാശവാദം ഉന്നയിച്ചില്ല; ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ള എന്‍ഡിഎ സ്ഥാനാര്‍ഥി

Sithara
|
4 Jun 2018 3:09 AM IST

ചെങ്ങന്നൂര്‍ സീറ്റില്‍ ബിജെപി തന്നെ മത്സരിക്കും. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് തീരുമാനം.

ചെങ്ങന്നൂര്‍ സീറ്റില്‍ ബിജെപി തന്നെ മത്സരിക്കും. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് തീരുമാനം. സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പ് സമിതി നിശ്ചയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. ബിഡിജെഎസ് സീറ്റിനായി അവകാശവാദം ഉന്നയിച്ചില്ല.

കഴിഞ്ഞ തവണ എന്‍ഡിഎ സ്ഥാനാര്‍ഥിയായ മത്സരിച്ച പി എസ് ശ്രീധരന്‍പിള്ള തന്നെയായിരിക്കും ഇത്തവണയും സ്ഥാനാര്‍ഥി.

Similar Posts