< Back
Kerala
വിഎസ് ആദരണീയനായ നേതാവാണെന്ന് കെ എം മാണിKerala
വിഎസ് ആദരണീയനായ നേതാവാണെന്ന് കെ എം മാണി
|3 Jun 2018 10:27 PM IST
മുമ്പും സിപിഎം സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് കെ എം മാണി
വി എസ് അച്യുതാനന്ദന്‍ ആദരണീയനായ നേതാവാണെന്ന് കെ എം മാണി. വിഎസിനെയും തന്നെയും ജനങ്ങൾക്ക് അറിയാം. മുമ്പും സിപിഎം സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 50 വർഷം പൊതുരംഗത്തുള്ള തനിക്ക് കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ ഇന്നലെകളെ കുറിച്ച് പറയാനുണ്ടെന്നും കെ എം മാണി കോട്ടയത്ത് പറഞ്ഞു.