< Back
Kerala
ഷുഹൈബ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍Kerala
ഷുഹൈബ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
|3 Jun 2018 4:31 PM IST
കണ്ണൂര്‍ പാലയോട് സ്വദേശി സംഗീത് ആണ് അറസ്റ്റിലായത്
മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ പാലയോട് സ്വദേശി സംഗീത് ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 9 ആയി.