< Back
Kerala
വയല്‍ക്കിളികളല്ല, എരണ്ടകള്‍; കീഴാറ്റൂര്‍ സമരക്കാരെ വീണ്ടും അധിക്ഷേപിച്ച് ജി.സുധാകരന്‍Kerala
വയല്‍ക്കിളികളല്ല, എരണ്ടകള്‍; കീഴാറ്റൂര്‍ സമരക്കാരെ വീണ്ടും അധിക്ഷേപിച്ച് ജി.സുധാകരന്‍
|3 Jun 2018 3:00 PM IST
ദേശീയ പാത 66ന്റെ അലൈമെന്റിൽ ഒരു മാറ്റവും വരുത്തില്ലെന്ന നിലപാട് സുധാകരൻ നിയമസഭയിൽ ഇന്നും ആവർത്തിച്ചു
ദേശിയ പാത സ്ഥലം ഏറ്റെടുപ്പിനെതിരെ കീഴാറ്റൂരിൽ സമരം ചെയ്യുന്നവരെ വീണ്ടും അധിക്ഷേപിച്ച് മന്ത്രി ജി സുധാകരൻ. സമരം നടത്തുന്നവർ വയൽക്കിളികളല്ല എരണ്ടകളാണെന്ന് മന്ത്രി പറഞ്ഞു. ദേശീയ പാത 66ന്റെ അലൈമെന്റിൽ ഒരു മാറ്റവും വരുത്തില്ലെന്ന നിലപാട് സുധാകരൻ നിയമസഭയിൽ ഇന്നും ആവർത്തിച്ചു.