< Back
Kerala
പൊലീസിന്റെ പ്രവര്‍ത്തനം നന്നാകണമെന്ന് മുഖ്യമന്ത്രിKerala
പൊലീസിന്റെ പ്രവര്‍ത്തനം നന്നാകണമെന്ന് മുഖ്യമന്ത്രി
|3 Jun 2018 6:44 AM IST
ഏത് ഘട്ടത്തിലും പൊലീസ് മാന്യത കൈവിടാന്‍ പാടില്ല
പൊലീസിന്റെ പ്രവര്‍ത്തനം നന്നാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് ഘട്ടത്തിലും പൊലീസ് മാന്യത കൈവിടാന്‍ പാടില്ല. ജോലിഭാരം കുറക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു.